‘ ഇന്ത്യയുടെ ഐസ്‌ക്രീം മാൻ’; നാച്ചുറൽ ഐസ്‌ക്രീം സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു
മുംബൈ: നാച്ചുറൽ ഐസ്‌ക്രീം സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു. 75 വയസ്സായിരുന്നു. നാച്ചുറൽ ഐസ്‌ക്രീം അവുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. അർദ്ധരാത്രിയോടെയായിരുന്നു മരണം. മരണം ...








