പ്രകൃതി ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം ; വീടിന് ഇൻഷൂറൻസ് എടുക്കാൻ ഇനിയും വൈകരുതേ
വീട് എന്നത് എല്ലാവർക്കും വൈകാരിക ബന്ധമുള്ളതാണ്. ഇഷ്ടടികയും സിമന്റുമെല്ലാം കൊണ്ടു നിർമ്മിച്ച ഒരു കെട്ടിടം മാത്രമല്ല വീട്. എല്ലാവർക്കും ധാരാളം ഓർമ്മകളാണ് വീട് നൽകുന്നത്. എന്നാൽ പ്രളയമോ ...