സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ്: സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരരുടെ ആക്രമണമുണ്ടായേക്കാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് ...