ഖാലിസ്ഥാൻ തീവ്രവാദികളുടെ ഭീകര പ്രവർത്തനം : 40 വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രസർക്കാർ
സിക്ക് വിഘടനവാദികളുടെ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിന്റെ 40 വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു.സിഖ്സ് ഫോർ ജസ്റ്റിസ് എന്ന് പേരുള്ള ഈ കൂട്ടായ്മയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിനായും അഭിപ്രായ ...