അമരാവതി ഏറെ നാളത്തെ സ്വപ്നം ; പൂർത്തിയാക്കിയത് ഒന്നരവർഷം കൊണ്ട് ; ഹോം ടൂറുമായി ശിവദ
മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ഏവർക്കും പ്രിയങ്കരിയായ നടിയാണ് ശിവദ. ഒരുപാട് സിനിമകളിൽ ഒന്നും ശിവദയെ കാണാറില്ലെങ്കിലും ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാണ് എന്നുള്ളതാണ് ...