അമേരിക്കയിൽ ഭവനരഹിതരുടെ എണ്ണം കുതിച്ചുയരുന്നു
വാഷിംഗ്‌ടൺ: കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സഹായം കുറയുന്നതും, വാടക കുതിച്ചുയരുന്നതും കാരണം അമേരിക്കയിൽ താമസിക്കാൻ വീടില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. ഭവനരഹിതരുടെ എണ്ണത്തിൽ 12 ശതമാനം ഉയർച്ച ...