കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുമായി വട്ടിയൂർക്കാവ് എം.എൽ.എ. വി കെ പ്രശാന്ത്; സിപിഎം എം എൽ എ അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് വിമർശനം
തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയെ പ്രതിരോധിക്കുന്നതിന് ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കൊറോണ വൈറസ് ...