കിടിലനെന്ന് പറഞ്ഞാൽ ഇതാണ്; 150 കീലോമീറ്റർ മൈലേജ്; ഹോണ്ട ഇനി കലക്കും; സവിശേഷതകളറിയാം
ഇലക്ട്രിക് വാഹനവിപണിയിൽ മുൻപെങ്ങുമില്ലാത്ത രീതിയിൽ കുതിക്കുകയാണ് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങളുടെ നിര തന്നെയാണ് കമ്പനികൾ ഒരുക്കുന്നത്. മിതമായ നിരക്കിൽ കൂടുതൽ സവിശേഷതകൾ എന്നതാണ് കമ്പനികൾ പിന്തുടരുന്ന നയം. ...