ഇത്തിരി തേൻ, ഇത്തിരി തൈര് അത്രേം മതി ; ഫിൽറ്റർ ഇടാതെ തന്നെ മുഖം വെട്ടിത്തിളങ്ങും
ഇക്കാലത്തെ പെൺകുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം കൊറിയൻ സുന്ദരിമാരെ പോലെ തിളങ്ങുന്ന മുഖമാണ്. അതിനായി വലിയ കാശ് മുടക്കി വിപണിയിൽ ലഭിക്കുന്ന പലവിധ ക്രീമുകളും ലോഷനുകളും ഒക്കെ ...