ഹണിയുടേത് വ്യാജപരാതി,ബോബി ചെമ്മണ്ണൂർ ഇര; മാലയിട്ട് സ്വീകരിക്കാൻ ഒരുങ്ങി മെൻസ് അസോസിയേഷൻ
കൊച്ചി; നടി ഹണിറോസിന്റെ പരാതിയിൽ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് പുരുഷൻമാരുടെ സംഘടനയായ ഓൾ കേരള മെൻസ് അസോസിയേഷൻ. ബോബിയ്ക്ക് വിപുലമായ സ്വീകരണം ഒരുക്കുമെന്നാണ് സംഘടനാഭാരവാഹികൾ ...