എന്റെ നീട്ടിവളർത്തിയ താടിയെ എങ്കിലും ബഹുമാനിക്കാൻ പഠിക്കൂ; പ്രണയത്തിന്റെ പേരിൽ മകളെ ദുരഭിമാനക്കൊല ചെയ്ത് പിതാവ്
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ദുരഭിമാനക്കൊല. 55 കാരനായ മുഹമ്മദ് ഷാഹിദ് ആണ് 18 കാരിയായ മകൾ സുഹാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയെങ്കിലും ...








