ഹോർലിക്‌സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല; മാറ്റം കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെ
ന്യൂഡൽഹി; ജനപ്രിയ ഹെൽത്ത് ഡ്രിങ്കായ ഹോർലിക്‌സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കി മാതൃകമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. ...









