നിങ്ങളുടെ കുട്ടിക്ക് മധുരത്തിനോട് കൊതിയാണോ? ആവശ്യത്തിന് ഉറക്കം കിട്ടാത്തതും ഹാപ്പി ഹോർമോണിൻ്റെ കുറവുമാകാം കാരണം; ഇതറിയൂ….
മധുരപ്രിയരാണ് നമ്മളിൽ പലരും. പ്രമേഹം അമിതവണ്ണം തുടങ്ങിയ പല അവസ്ഥകൾക്കും ഈ മധുരക്കൊതി കാരണമാകുമെന്നറിഞ്ഞാലും മധുരം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാകും.മധുരത്തോടുള്ള നമ്മുടെ ആസക്തി വർധിപ്പിക്കുന്ന ഘടകങ്ങൾ ...