ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ആഗോള എണ്ണവിപണിയെയും ചരക്കുനീക്കത്തെയും ബാധിച്ച ...








