ഈജിപ്ത് മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അന്തരിച്ചു : സമാധാനത്തിന്റെ രക്ഷാധികാരി ഇനിയില്ല
മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ടായ ഹോസ്നി മുബാറക് അന്തരിച്ചു. ഈജിപ്ത് കണ്ട ഏറ്റവും നീണ്ട ഭരണകാലഘട്ടം നയിച്ചിരുന്ന മുബാറക്കിന് മരിക്കുമ്പോൾ 91 വയസ്സായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിൽ നിന്നും ഈജിപ്റ്റിനെ ...








