നഴ്സുമാരുടെ ശമ്പളവര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍ അതല്ലെങ്കില്‍ രോഗികളുടെ ചികിത്സാ ചിലവ് കൂട്ടേണ്ടി വരും
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മാനേജ്മെന്റുകള്‍. പുതുക്കിയ മിനിമം വേതനം ...