ചികിത്സയ്‌ക്കെത്തിയ 28 കാരന്റെ ജനനേന്ദ്രിയം രോഗിയുടെ അനുവാദമില്ലാതെ മുറിച്ചുമാറ്റി
രോഗിയുടെ ജനനേന്ദ്രിയം അനുമതിയില്ലാതെ നീക്കം ചെയ്തതായി പരാതി. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടർന്ന് ചികിത്സയ്‌ക്കെതിയ 28 കാരനാണ് ദുരനുഭവമുണ്ടായത്. അസമിലെ സിൽചാറിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്. ബയോപ്സി പരിശോധനയ്ക്ക് ...








