ജില്ലാ ആശുപത്രിയിൽ വീണ്ടും അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം : ആശുപത്രിയിൽ കയറി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. രോഗിയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ കരകുളം ...