ആശുപത്രി വാർഡിൽ നിന്ന് പിടികൂടിയത് പത്ത് മൂർഖന്മാരെ; മാളങ്ങൾ അടച്ചുതുടങ്ങി
മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ പത്ത് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി ...