ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ ; ഇന്ന് 20 ബന്ദികളെ മോചിപ്പിക്കും ; അതിർത്തിയിൽ എത്തിച്ചേർന്ന് കുടുംബങ്ങൾ
ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രകാരം ഇന്ന് ഗാസയിൽ തടവിൽ കഴിയുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും. 20 ബന്ദികളെയാണ് മോചിപ്പിക്കാനുള്ളത്. കൂടാതെ വെടിനിർത്തൽ കരാർ ...









