ചൂടുവെള്ളത്തിലുള്ള കുളി പുരുഷന്മാര്‍ക്ക് നല്ലതല്ല, പുതിയ പഠനം ഇങ്ങനെ
സ്ട്രെസ് കുറയും ശരീര വേദന ഒഴിവാകും എന്ന നിരവധി കാരണങ്ങളാണ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത്. അതിനാല്‍ തന്നെ നിരവധി പേരാണ് ഇങ്ങനെ സ്ഥിരമായി ചൂടുവെളളത്തില്‍ കുളിക്കുന്നത്. ...