തണുത്ത വെള്ളത്തിലെ കുളിയോ ചൂട് വെള്ളത്തിലെ കുളിയോ: ഏതാണ് ഗുണകരം?
ഒന്ന് കുളിച്ചാല് തീരാവുന്ന ക്ഷീണവും ബുദ്ധിമുട്ടും മാത്രമുള്ളവരായിരിക്കും നമ്മളിൽ പലരും. കുറച്ച് നേരമെടുത്ത് കുളിച്ചാൽ അന്നത്തെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം. അപ്പോൾ ഒരുചോദ്യം തണുത്ത വെള്ളത്തിൽ ...