ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര
'ഹോട്ട് വീൽസ്' (Hot Wheels) എന്ന് കേട്ടിട്ടില്ലേ... ഇന്ന് കുട്ടികൾക്കിടയിൽ മാത്രമല്ല മുതിർന്നവരും ഏറെ ആവേശത്തോടെ വാങ്ങിക്കൂട്ടുന്ന കളിപ്പാട്ട കാറാണിത്. ഹോട്ട് വീൽസിൻ്റെ കമനീയ ശേഖരം വരെ ...








