പശ്ചിമബംഗാളിന് രണ്ടാമത്തെ വന്ദേഭാരത് ;ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസിൻറെ ട്രയൽ റൺ പൂർത്തിയായി
ന്യൂഡൽഹി; ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസിൻറെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാൽ ...