വീട് കത്തിനശിച്ചു,മത്സ്യത്തൊഴിലാളിക്ക് ലക്ഷങ്ങളുടെ നഷ്ടം
കൊല്ലം:മുണ്ടയ്ക്കലില്‍ മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.മുണ്ടയ്ക്കല്‍ പാപനാശത്തിനടുത്ത് കളീക്കല്‍ കടപ്പുറത്ത് ജോണ്‍സന്റെ ഓലയും ഷീറ്റും മേഞ്ഞ വീടാണ് കത്തിയത്. തീ പിടുത്തസമയത്ത് കുടുംബാംഗങ്ങള്‍ പുറത്തായതിനാല്‍ ...