സൽമാൻ ഖാന്റെ വീട്ടിന് നേരെയുണ്ടായ വെടിവെയ്പ്പ് ; പ്രതി വിക്കി ഗുപ്തയുടെ ജാമ്യാപേക്ഷ തള്ളി കോടതി
മുംബൈ : നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ മുഖ്യപ്രതി വിക്കി ഗുപ്തയുടെ ജാമ്യപേക്ഷ തള്ളി കോടതി. മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയാണ് ഹർജി ...