ഗ്യാസ് ബില്ല് അടച്ചില്ലെങ്കില്‍ റൂമില്‍ ക്യാമ്പ് ഫയര്‍ ഇടേണ്ടി വരും; ഒന്നിനും ഇനി തര്‍ക്കമില്ല, വിചിത്രമായ ചാര്‍ട്ട്
ഒരു ഫ്‌ളാറ്റ് ഷെയര്‍ ചെയ്ത് താമസിക്കുന്ന കാര്യത്തില്‍ മിക്കആളുകള്‍ക്കും സന്തോഷമുണ്ടെങ്കിലും വീട്ടുജോലികളും വീട്ടുചിലവുകളും പങ്കിടുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും ചെറുതായെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ...








