സ്വന്തം വീടിന് തീവെച്ച് ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ്; സംഭവം അടിമാലിയിൽ
ഇടുക്കി :സ്വന്തം വീടിന് തീയിട്ട ശേഷം ഇൻസ്റ്റഗ്രാം ലൈവിലൂടെ ഇത് പങ്കുവെച്ച യുവാവ്. അടിമാലി പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചു. യുവാവിന് മാനിസാകാസ്വാസ്ഥ്യം ഉള്ളതായാണ് ...