സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ശ്രീനഗർ : ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്. സോഷ്യൽ മീഡിയ വഴി ഭീകരവാദം പ്രചരിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള ...