റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് ഇനി ഹൗസ് സർജന്മാർ വേണ്ട; ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; പി.ജി ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു
തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയിൽ നിന്നും ഹൗസ് സർജന്മാരെ ഒഴിവാക്കാൻ തീരുമാനം. പിജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട ...