പിടിവാശിക്ക് പണികിട്ടിയത് കണ്ടോ? വികസനത്തിനായി ഭൂമി തന്നാൽ രണ്ട് കോടി നൽകാമെന്ന് ഭരണകൂടം; സമ്മതിക്കാതെ ഉടമ; പിന്നീട് സംഭവിച്ചത്
ഒരു നാടിന്റെ നിലനിൽപ്പിന് വികസനം അനിവാര്യമായ ഘടകമാണ്. നാട് വളരുന്നതിന്റെ ഭാഗമായി പലപ്പോഴും അവിടെ അധിവസിക്കുന്നവർ ചില ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. വികസനപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ...