പിഎഫ്‌ഐ ഭീകരർ കൊലപ്പെടുത്തിയ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി; ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും
ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ കൈവിടാതെ ബിജെപി. പ്രവീണിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന വീട്, അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി പണി ...