‘വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!
വീട്ടമ്മമാരുടെ വിലമതിക്കാനാകാത്ത അധ്വാനത്തിന് നിയമപരമായും സാമൂഹികമായും വൻ അംഗീകാരം നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്ത്രീകളെ കേവലം 'വീട്ടമ്മമാർ' (Homemakers) എന്ന് വിളിച്ച് ചുരുക്കുന്നത് ...








