പഹൽഗാം ആക്രമണത്തിൽ പങ്കുള്ള രണ്ട് ലഷ്കർ ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർന്നു; സംഭവം സുരക്ഷാ പരിശോധനയ്ക്കിടെ
ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കുള്ള രണ്ട് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരുടെ വീടുകൾ അഗ്നിക്കിരയായതായി റിപ്പോർട്ട്. വീടുകളിൽ സുരക്ഷാ പരിശോധനയ്ക്കിടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. പഹൽഗാം ആക്രമണത്തിലെ പ്രധാന ...