”ഭീഷണിപ്പെടുത്തുന്ന കാമുകിയെ എങ്ങനെ ഒഴിവാക്കാം:” ഗൂഗിളിൽ തിരഞ്ഞതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂർ : കാമുകിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. രാംഗഞ്ച് സ്വദേശിയായ പുഷ്‌പേന്ദ്ര എന്ന കേശവിനെ ആണ് വീട്ടിൽ തൂങ്ങിമരച്ച ...