പുതിയ ജീവനക്കാരനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച്ആറിന്റെ പണി പോയി; ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു
വാഷിംഗ്ടൺ: ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടെ ഗൂഗിൾ ജീവനക്കാരന്റെ ജോലി നഷ്ടപ്പെട്ടു. ഗൂഗിളിന്റെ എച്ച് ആർ ജീവനക്കാരിക്കാണ് ജോലി നഷ്ടപ്പെട്ടത്. ഡാൻ ലാനിഗൻ ...