മുൻ കേന്ദ്രമന്ത്രി എച്ച്.ആർ ഭരദ്വാജ് അന്തരിച്ചു : കോൺഗ്രസിന് നികത്താനാവാത്ത ഒരു നഷ്ടം കൂടി
മുൻ കേന്ദ്ര നിയമമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച്.ആർ ഭരദ്വാജ് അന്തരിച്ചു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമായിരുന്നു മരണകാരണം.എച്ച്.ആർ ഭരദ്വാജ്, ഇന്ദിരാഗാന്ധി നയിച്ചിരുന്ന ...








