കളിക്കുന്നതിനിടെ തൊട്ടിലിൽ കഴുത്ത് കുരുങ്ങി; അഞ്ച് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. ...