ചുംബിച്ചാല്‍ പകരുന്ന രോഗം; വ്രണങ്ങളില്‍ വേദനയും അസ്വസ്ഥതയും,ജാഗ്രത വേണം!
ചുംബിച്ചാല്‍ പകരുന്ന പല രോഗങ്ങളുണ്ട്. എന്നാല്‍ നമുക്ക് നിസ്സാരമെന്ന് തോന്നുന്ന എന്നാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു രോഗത്തെക്കുറിച്ച് നോക്കാം. ജലദോഷത്തിനോ പനിക്കോ പലര്‍ക്കും ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ...