പണ്ട് നീ ഇങ്ങനയേ അല്ലായിരുന്നു… അതെ 10 മിനിറ്റ് മുൻപുള്ള വ്യക്തിപോലുമല്ല നിങ്ങളിപ്പോൾ; തൊലിയും കരളും പോലും ദിവസങ്ങൾക്കുള്ളിൽ മാറുന്നു
നീ പണ്ട് ഇങ്ങനെ അല്ലായിരുന്നു..ചിലർ തമ്മിൽ വഴക്ക് കൂടുമ്പോൾ പറയുന്നത് കേൾക്കാറില്ലേ.. പണ്ട് നീ ഈ വ്യക്തിയെ അല്ലായിരുന്നു,ആളാകെ മാറിപ്പോയെന്ന്... ഇനി ഈ വിമർശനം കേൾക്കുമ്പോൾ ധൈര്യമായി ...