ലോകാവസാനമല്ല വരാന്‍ പോകുന്നത് മനുഷ്യരുടെ വംശനാശം, പ്രകൃതി തന്നെ കൊല്ലും, വെളിപ്പെടുത്തി വിദഗ്ധര്‍
ലോകാവസാനമെന്നാണെന്നാണ് പലപ്പോഴും ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ ഭൂമിയുടെ അവസാനമൊന്നും കാത്തിരിക്കേണ്ട അതിന് മുമ്പ് മനുഷ്യര്‍ തന്നെ തീരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിനോസറുകളുടെ നാശത്തിന് ശേഷം അടുത്തത് വരാന്‍ ...