രാമസേതു മനുഷ്യനിര്‍മിതമോ? ഉത്ഭവമറിയാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സമുദ്രഗവേഷണം
ഡല്‍ഹി: രാമസേതുവിന്റെ ഉത്ഭവമറിയാന്‍ സമുദ്രഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് (ഐസിഎച്ച്ആര്‍) രാമസേതു മനുഷ്യനിര്‍മിതമോ, അതോ പ്രകൃതിദത്തമോ എന്നറിയാനുള്ള ഗവേഷണം നടത്തുന്നത്. ഇതിനായി, ...