മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്; നിയമ പ്രകാരം ചെയ്യേണ്ട ജോലിയാണ് ചെയ്തത്, സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കമ്മീഷന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി നല്കി മനുഷ്യാവകാശ കമ്മീഷന്. നിയമ പ്രകാരം ചെയ്യേണ്ട ജോലി മാത്രമാണ് ചെയ്തത് പരിധി വിട്ട് ഇടപെട്ടിട്ടില്ലെന്നും കമ്മീഷന് അദ്ധ്യക്ഷന്‍ ...