അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
അമ്മയുടെ വിവാഹേതര ബന്ധത്തെത്തുടർന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന മക്കളുടെ പരാതിയിൽ കർശന നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കാൻ ...








