പാലക്കാട് കാട് വെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം; സമീപത്ത് നിന്നും തുണി കഷ്ണങ്ങളും ; ദുരൂഹത നീക്കാൻ പോലീസ്
പാലക്കാട്: മണ്ണാർക്കാട് കാട് വെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് ദുരൂഹത പടർത്തുന്നു. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ തൊഴിലാളികൾ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മരച്ചുവട്ടിൽ നിന്നും ...