വിഷമിച്ചിരിക്കുമ്പോൾ വളർത്തു നായ അടുത്തുകൂടി കൂടുതൽ സ്നേഹം പ്രകടിപ്പിക്കാറില്ലേ! കാരണംശാസ്ത്രജ്ഞർ കണ്ടെത്തി
പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരാണ് നായ്ക്കൾ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബന്ധവും. കേവലം ഭക്ഷണം ...