Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

വിഷമിച്ചിരിക്കുമ്പോൾ വളർത്തു നായ അടുത്തുകൂടി കൂടുതൽ സ്നേഹം പ്രകടിപ്പിക്കാറില്ലേ! കാരണംശാസ്ത്രജ്ഞർ കണ്ടെത്തി

by Brave India Desk
Aug 29, 2024, 04:38 pm IST
in Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരാണ് നായ്ക്കൾ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബന്ധവും. കേവലം ഭക്ഷണം കൊടുക്കുന്നയാളോടുള്ള സൗഹൃദം മാത്രമല്ല അവയ്ക്ക്. വിഷമിച്ചിരിക്കുമ്പോൾ വളർത്തു നായ അടുത്തുകൂടി കൂടുതൽ സ്നേഹം പ്രകടിപ്പിക്കാറില്ലേ ?അത് എന്താണ് എന്ന് അറിയാമോ ? ….

നായ്ക്കൾക്ക് മനുഷ്യന്റെ വിയർപ്പിന്റെ ഗന്ധത്തിലൂടെ മനുഷ്യന്റെ സമ്മർദ്ദം കണ്ടെത്താൻ കഴിയുമെന്നാണ് പറയുന്നത്. നായ്ക്കൾക്ക് ഗന്ധത്തിലൂടെ മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുൻപേ തെളിയിക്കപ്പെട്ടിട്ടുണ്ട് . എന്നാൽ മനുഷ്യർ സമ്മർദ്ദത്തിലായിരിക്കുമ്പോൾ നായ്ക്കൾക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയും എന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞറാണ് ഇത് കണ്ടെത്തിയത്. വ്യത്യസ്ത ഇനങ്ങളിലുള്ള 18 നായ്ക്കളെ അവയുടെ ഉടമകളോടൊപ്പം റിക്രൂട്ട് ചെയ്തു. നായ്ക്കൾക്ക് അപരിചിതരായ പതിനൊന്ന് സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി സ്‌ട്രെസ് ടെസ്റ്റ് നടത്തി. അവരുടെ വിയർപ്പിന്റെ സാമ്പിളുകൾ തുണിക്കഷണങ്ങളിൽ ശേഖരിച്ചു.
ഇതിൽ സമ്മർദ്ദ സാമ്പിളുകൾ അതിവേഗത്തിൽ നായകൾ തിരിച്ചറിഞ്ഞു . 90 ശതമാനത്തിലധികം കൃത്യതയോടെ വ്യത്യസ്ത വികാരങ്ങൾ തിരിച്ചറിയാൻ പങ്കെടുക്കുന്ന നായ്ക്കൾക്ക് കഴിഞ്ഞതായി പഠനം ചൂണ്ടിക്കാട്ടി .

സമ്മർദ്ദത്തിന്റെ ഗന്ധം നായ്ക്കളുടെ വിശപ്പ് കുറയ്ക്കുമെന്നും അഭിപ്രായപ്പെടുന്നു. നായ്ക്കളുടെ ഉടമകളുടെ സമ്മർദ്ദം ഇവയുടെ വിശപ്പിനെ തന്നെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Tags: doghumans' stress
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

പെൺകുട്ടികളെ പീഡിപ്പിച്ച് വൻവ്യവസായി; കേസ് ഒതുക്കാൻ നൽകിയത് 70 കോടി കൈക്കൂലി, വൻ സിൻഡിക്കേറ്റ് പൂട്ടി പോലീസ്!

പെൺകുട്ടികളെ പീഡിപ്പിച്ച് വൻവ്യവസായി; കേസ് ഒതുക്കാൻ നൽകിയത് 70 കോടി കൈക്കൂലി, വൻ സിൻഡിക്കേറ്റ് പൂട്ടി പോലീസ്!

മദ്യ ലഹരിയിൽ ഗൂഗിൾ ഓഫീസിന് നേരെ വ്യാജ ബോംബ് ഭീഷണി; ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം: നയം മാറ്റി ഗൂഗിൾ; വിവരങ്ങൾ ഇനി ഇന്ത്യയ്ക്ക് നേരിട്ട് കൈമാറും, മാതൃകയായി കേന്ദ്ര ഇടപെടൽ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies