ഇന്ന് ഞാൻ മരിച്ചേക്കും, എന്റെ കുഞ്ഞിനെ നന്നായി നോക്കണം : വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഹുമയൂൺ ഭട്ട് പറഞ്ഞ വാക്കുകൾ
ശ്രീനഗർ : അനന്ത്‌നാഗിലെ ഗഡോലെ വനമേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഡിഎസ്പി ഹുമയൂൺ ഭട്ട്, മരിക്കുന്നതിന് തൊട്ട് മുൻപ് പോലും സംസാരിച്ചത് ...