കയാക്കിങിനിടെ യുവാവിനെ വിഴുങ്ങി കൂറ്റന്‍ തിമിംഗലം, അതും പിതാവ് നോക്കി നില്‍ക്കെ; ഞെട്ടിപ്പിക്കുന്ന വീഡിയോ
ചിലിയിലെ സമുദ്രത്തില്‍ പിതാവുമൊത്ത് കയാക്കിങിനെത്തിയതായിരുന്നു 24കാരനായ ആഡ്രിയന്‍ സിമാന്‍കസ് എന്ന യുവാവ്. പിതാവ് ആഡ്രിയന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കൂറ്റന്‍ കൂനന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്നത്. ...