നർമ്മ ബോധം ഉണ്ടാവുക ഇന്നത്തെ കാലത്ത് അപകടകരമാണ്; തുറന്നു പറഞ്ഞ് ബോളിവുഡിന്റെ കിംഗ് ഖാൻ
മുംബൈ: ബോളിവുഡിലെ മുടിചൂടാ മന്നൻ ആരാണെന്ന് ചോദിച്ചാൽ ഷാരൂഖ് ഖാൻ എന്ന് പറയാൻ ആർക്കും അധികം ചിന്തിക്കേണ്ടി വരില്ല. ജനഹൃദയങ്ങളെ അത്രമാത്രം സ്വാധീനിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട് എന്നതാണ് സത്യം. ...